Support Anti-Rote

കാണാപാഠം പഠിക്കുക എന്നാൽ എന്താണ്?

കാണാപാഠം എന്നാൽ ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് അര്‍ത്ഥവും ആശയവും മനസ്സിലാക്കാതെ ആവര്‍ത്തിച്ച് ചൊല്ലി പഠിക്കുക എന്നതാണ്

ഇതെകുറിച്ച് ചിന്തിക്കുക.

നമ്മൾ ചരിത്ര പഠങ്ങളെ ഏറെ മനഃപാഠം പഠിച്ചിട്ടുണ്ട്. എന്നാൽ ആ സംഭവങ്ങൾ നിലവിലെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥകളിൽ എന്ത് പ്രഭാവം ആണ് ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. നമ്മൾ ഫിസിക്‌സ് നിയമങ്ങൾ മനഃപാഠമാക്കി പഠിച്ചിട്ടുണ്ട്. എന്നാൽ അവ നമ്മുടെ ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നകാര്യത്തിൽ ആശയക്കുഴപ്പം ഇപ്പോഴും അവശേഷിക്കുന്നു.

മനസ്സിലാക്കിയുള്ള പഠനത്തിനു പകരം നമ്മൾ മനഃപാഠത്തെ പ്രോത്സാഹിപ്പിക്കുന്നു. ' കാണാതെ പഠിച്ചു വരിക' എന്നാണ് നമ്മുടെ സ്‌കൂളുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഇടനാഴിയിൽ പ്രതിധ്വനിക്കുന്ന വാക്കുകൾ. എന്നാൽ വിദ്യാർത്ഥികൾക്ക് പുറം ലോകത്തേക്കിറങ്ങി പ്രവർത്തിക്കുന്നതിന് ഈ മനഃപാഠങ്ങൾ ഒരു ഗുണവും ചെയ്യുന്നില്ല. അവിടെ ഈ തിയറികളും ആശയങ്ങളും പ്രായോഗികമല്ലാതാകുകയും അവർക്ക് നിർണ്ണായകമായ ചിന്തിക്കുന്നതിനുള്ള വൈഭവം ഇല്ലാതെ പോകുകയും ചെയ്യുന്നു.

അതു മാത്രമല്ല, മനഃപാഠം പഠനത്തെ തന്നെ മുഷിപ്പിക്കുകയും താൽപര്യമില്ലാതാക്കുകയും പഠനത്തിൽ മുഴുകാൻ സാധിക്കാതെ വരികയും ചെയ്യുന്നു.

അതിൽ മാറ്റം വരുത്താനുള്ള സമയമായിരിക്കുന്നു.

പിസി ഉപയോഗിച്ചുള്ള പഠനം മനഃപാഠത്തെക്കാൾ ഏറെ ഫലപ്രദമായ ഒരു ബദൽ പഠനരീതിയാണ്. അത് എളുപ്പത്തിൽ വസ്തുതകൾ മനസ്സിലാക്കാനും ക്ലാസ്‌റൂമിനു പുറത്തു പ്രയോഗിക്കാൻ ഉള്ള പാഠവം നൽകുകയും ചെയ്യുന്നു. അതുമാത്രമല്ല, പ്രധാനപ്പെട്ട മറ്റൊരു കാര്യം അതു പഠനം രസകരമാക്കുകയും ചെയ്യുന്നു.

വീട്ടിലും ക്ലാസ്‌റൂമിലും കമ്പ്യൂട്ടറുകൾ ഉണ്ടായിരിക്കുന്നത് പഠനം അനായാസമാക്കുകയും എല്ലാവർക്കും സൗകര്യം ലഭ്യമാക്കാനാകുകയും ചെയ്യുന്നു. ഇതിലൂടെ മാർക്കുകളേക്കാൾ പരമപ്രാധാന്യം ഇതിലൂടെ ലഭിക്കുന്ന അറിവിന് അവർ നൽകുന്നു.

ഇന്നുതന്നെ മാറ്റം വരുത്തുക. സൈൻ അപ്പ് ചെയ്ത് കാണാപാഠത്തിനെതിരെ നിങ്ങളുടെ പിന്തുണ അറിയിക്കുക.

നമുക്കൊരുമിച്ച് ഒരു പുതിയ പഠന തരംഗത്തിന് 'അരംഭം' കുറിക്കാം

പിസി ഉപയോഗിച്ചുള്ള പഠനം

ആന്റി- റോട്ട് ലേണിംഗിനെ ഞാൻ പിന്തുണയ്ക്കുന്നു

ദയവായി സാധുവായ പേര് നൽകുക

ദയവായി സാധുവായ ഇ-മെയിൽ നൽകുക

തിരഞ്ഞെടുക്കുക സംസ്ഥാന ദയവായി

തിരഞ്ഞെടുക്കുക സിറ്റി ദയവായി